ജൈവ ഭൂപടങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുക

ജെെവ ഭൂപടങ്ങൾ ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് പ്രയോഗമാണ്. ഇത് പരസ്യങ്ങളിൽ നിന്ന് മുക്തമാണ്, ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ല, മാത്രമല്ല ഇത് സമൂഹത്തിന്റെ സഹായത്തോടെ കുറച്ച് താൽപ്പര്യക്കാർ വികസിപ്പിച്ചെടുത്തതാണ്.

വികസനത്തെ പിന്തുണയ്ക്കുന്നതിന് വ്യത്യസ്ത മാർഗങ്ങളുണ്ട്:

നിങ്ങളുടെ പ്രതികരണവും പിന്തുണയ്ക്കും ഞങ്ങളുടെ ചെറിയ സംഘം വളരെ നന്ദിയുള്ളവരാണ്. ഞങ്ങളുടെ ഉപയോക്താക്കൾ ഇല്ലാതെ ജൈവ ഭൂപടങ്ങൾ സാധ്യമല്ല ❤️.