Organic Maps: സ്വകാര്യതാ നയം
Organic Maps നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു, നിങ്ങളെ ട്രാക്ക് ചെയ്യുന്നില്ല.
മറ്റുള്ള മിക്ക ആപ്ലിക്കേഷനുകളിൽ നിന്നും വ്യത്യസ്തമായി, Organic Maps-ൽ ട്രാക്കിംഗ് ഇല്ല, പരസ്യങ്ങളില്ല, സ്പൈവെയർ ഇല്ല: നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ലൊക്കേഷൻ, സ്ഥിതിവിവരക്കണക്കുകൾ അല്ലെങ്കിൽ വ്യക്തിഗത ഡാറ്റ എന്നിവയൊന്നും ശേഖരിക്കുന്നില്ല.
നിരീക്ഷണം നിരസിക്കുക - നിങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുക.
വന്പൻ ടെക് കമ്പനികളുടെ കണ്ണുകളിൽ നിന്ന് അകന്നു നിൽക്കൂ!
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ, ദയവായി [email protected] എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.
ഈ നയം 2021-04-24 മുതൽ പ്രാബല്യത്തിൽ വരും.